സ്വകാര്യ ബസ് അഞ്ചോളം വാഹനങ്ങളില്‍ ഇടിച്ച് അപകടം

For full experience, Download our mobile application:
Get it on Google Play

ഇരിങ്ങാലക്കുട (തൃശൂര്‍) : ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ സ്വകാര്യ ബസ് അഞ്ചോളം വാഹനങ്ങളില്‍ ഇടിച്ച് അപകടം. കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്ന് വന്നിരുന്ന സുമംഗലി എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് സ്‌കൂട്ടറിലും ട്രാവലറിലുമായി ഇടിച്ചത്. ഒരു കുട്ടിക്കുള്‍പ്പെടെ ഏതാനും പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബസ്സിന്‍റെ എയര്‍ ബ്രേക്ക് സംവിധാനത്തിന് വന്ന തകരാറാണ്  അപകടത്തിന് കാരണം.

സ്‌കൂട്ടറിന് പിന്നിലിടിച്ചതിന് ശേഷം നിരവധി വാഹനങ്ങളിലിടിച്ച ബസ് പിന്നീട് ട്രാവലറിലിടിച്ചാണ് നിന്നത്. സ്‌കൂട്ടര്‍ യാത്രികരായ അച്ഛനും മകളും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍പെട്ട വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി...

0
പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന...

വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

0
കാസർകോട്: കുമ്പളയിൽ വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ...

ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരനായ അടൂർ സ്വദേശിയുടെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി

0
പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം...

നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി...