റോഡുകളുടെ ഗുണനിലവാരം ജനങ്ങള്‍ തിരിച്ചറിയുന്നു ; കെ എന്‍ ബാലഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ റോഡുകളുടെ അവസ്ഥയില്‍ പ്രതികരിച്ച്‌ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിലെ മുഴുവന്‍ റോഡുകളും നാല് വര്‍ഷത്തിനുള്ളില്‍ ബിഎം ആന്‍റ്  ബിസി നിലവാരത്തിലേയ്‌ക്ക് എത്തിക്കുമെന്ന് മന്ത്രി അവകാശപ്പെട്ടു. വില കൂടുതലാണെങ്കില്‍ ഗുണ നിലവാരം വര്‍ധിക്കുമെന്നും ജനങ്ങള്‍ എല്ലാം റോഡുകളുടെ ഗുണനിലവാരം തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

റോഡുകളെപ്പറ്റി ജനങ്ങള്‍ തിരിച്ചറിയുന്നതു കൊണ്ടാണ് ചെറിയ കാര്യം പോലും വലിയ വാര്‍ത്തകളാകുന്നത്. ഇത്തരം വാര്‍ത്തകള്‍ വരുന്നത് വകുപ്പു പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. റോഡുണ്ടാക്കുന്ന മെറ്റീരിയല്‍ എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്ന് പഠിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റോഡിന്‍റെ ആയുസ്സ് വര്‍ധിപ്പിക്കുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം. റബ്ബറൈസ്ഡ് റോഡുകള്‍ കുറുച്ചുകൂടി ചെയ്യാന്‍ കഴിഞ്ഞാല്‍ വളരെ നല്ലത്. കേരളത്തിന്‍റെ സാമ്പത്തിക നില തന്നെ ഇതിലൂടെ വളരും. കേരളത്തിലെ റോഡ് തകരാനുള്ള പ്രധാന കാരണം ഓട ഇല്ലാത്തതാണെന്നും മന്ത്രി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...