തൃശൂരില്‍ മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് കവര്‍ച്ച : പത്ത് ലക്ഷത്തോളം രൂപയുടെ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : തൃശൂരില്‍ മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് കവര്‍ച്ച. പത്ത് ലക്ഷത്തോളം രൂപ വിലയുള്ള മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടു. ലോകമലേശ്വരം സ്വദേശി ചെട്ടിയാട്ടില്‍ സംഗീതിന്‍റെ ഉടമസ്ഥതയില്‍ ഉള്ള പെന്‍റ് മൊബൈല്‍സിലാണ് കവര്‍ച്ച. രാവിലെ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സ്ഥാപനത്തിന്‍റെ ഗ്ലാസ് ഡോറിലെയും, ഷട്ടറിലെയും താഴുകള്‍ അറുത്തുമാറ്റിയാണ് മോഷ്ടാവ് അകത്തു കയറിയത്. ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന വില പിടിപ്പുള്ള മൊബൈല്‍ ഫോണുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറയുടെ ഹാര്‍ഡ്‌ ഡിസ്ക്കും കവര്‍ന്നിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...