ശീതീകരണ സംവിധാനം ആവശ്യമില്ലാത്ത പ്രോട്ടീന്‍ അധിഷ്ഠിത വാക്‌സിന്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ദില്ലി : എളുപ്പം നിര്‍മിക്കാവുന്നതും സൂക്ഷിച്ചു വെയ്ക്കാന്‍ ശീതീകരണ സംവിധാനം ആവശ്യമില്ലാത്തതുമായ പുതിയ പ്രോട്ടീന്‍ അധിഷ്ഠിത കോവി‍ഡ് വാക്സീന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നിലവില്‍ ലഭ്യമായ പല വാക്സീനുകളും അത്യാധുനിക നിര്‍മാണ ശേഷി ആവശ്യമുള്ളതും സംഭരണത്തിന് വിലയേറിയ ശീതീകരണ സംവിധാനം വേണ്ടതുമാണ്.

ഇത് അവയുടെ നിര്‍മാണവും വിതരണവും പ്രയാസമേറിയതാക്കും. അവികസിത, വികസ്വര രാജ്യങ്ങളില്‍ കോവിഡ് വാക്സീന്‍ വിതരണത്തിന്‍റെ ഗതിവേഗം കുറയ്ക്കുന്നതിനും ഇത് കാരണമാകുന്നുണ്ട്. ഇത്തരം തടസ്സങ്ങള്‍ നീക്കി സാര്‍വത്രിക കോവിഡ് വാക്സീന്‍ വിതരണത്തിന് വഴിയൊരുക്കുന്നതാണ് അമേരിക്കയിലെ ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ കണ്ടെത്തല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു ; ഭർത്താവിനെതിരെ കേസ്

0
കണ്ണൂര്‍: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ...

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...