കൊടുമൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലായ്മ ചെയ്യാൻ ഉള്ള നടപടിയുടെ ഭാഗമായി നിയമനിർമ്മാണത്തിലൂടെ വി ബി ജി റാംജി ബില്ല് എന്ന് മാറ്റിയത് സാമൂഹിക നീതിയ്ക്ക് നിരക്കാത്തതാണെന്നും തൊഴിൽ ഉറപ്പ് പദ്ധതിയ്ക്ക് പകരം തൊഴിൽ ചൂഷണ പദ്ധതിയായി മാറുമെന്ന് ആരോപിച്ച് കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രസിഡൻ്റ് രഘുകുമാർ ഐ ക്കാടിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി ജി ഗീതാ ദേവി ഉദ്ഘാടനം ചെയ്തു.

എ വിജയൻ നായർ, അഡ്വ ബിജു ഫിലിപ്പ്, ഐക്കര ഉണ്ണികൃഷ്ണൻ, അങ്ങാടിക്കൽ വിജയകുമാർ, അജികുമാർ രണ്ടാംകുറ്റി, ലാലി സുദർശൻ, എ ജി ശ്രീകുമാർ, പ്രകാശ് ജോൺ, ലിസി ലാൽജി, അംബിക വിനയൻ, സീനാ സത്യൻ, സീജാ മോൾ, സരള സി ,സദാനന്ദൻ കെ, സുരേഷ് മുല്ലൂർ, ജോൺസൺ മാത്യൂ, ദീപു വടക്കേക്കര, മോനച്ചൻ മാവേലിൽ, ഗീവർഗീസ് നൈനാൻ, വിൽസൺ മാത്യൂ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...