പ്രതിഷേധ ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : വൈദ്യുതി വിതരണ രംഗം സ്വകാര്യവത്ക്കരിക്കുന്നതിനു വേണ്ടി പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലിനെതിരെ രാജ്യവ്യാപകമായി വൈദ്യുതി മേഖലയിലെ ഓഫീസര്‍ന്മാരും തൊഴിലാളികളും ചേർന്ന് നടത്തിയ പ്രതിഷേധ ധർണ്ണ പെരുമ്പുഴയിൽ സി.പി.എം എരിയാ സെക്രട്ടറി ടി.എന്‍ ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി.ജെ ബാബുരാജ്, വർക്കേഴ്സ് അസ്സോസിയേഷൻ ഡിവിഷൻ പ്രസിഡന്റ് ലിജോ പി തോമസ്,
ഫെഡറേഷൻ ഡിവിഷൻ സെക്രട്ടറി അനിൽകുമാർ , ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം ബിനോ തോമസ്, ഡി. ബിജു , പി. ലിജു എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി

0
ഡൽഹി : ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന്...

രക്ഷാപ്രവർത്തന കേസ് : ഡിജിപി റിപ്പോർട്ട് കൈമാറി : അജിത്കുമാറിനെതിരെ നടപടിക്ക് സർക്കാർ

0
തിരുവനന്തപുരം : ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന...

‘ഓപ്പറേഷൻ പാർപ്പിടം’ പരിശോധനയുമായി വിജിലൻസ്

0
തിരുവനന്തപുരം: ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ...

നിതിൻരാജിന്റെ മരണം : ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ...

0
തലശ്ശേരി : ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയോട്...