മോദിയുടെ ഫോട്ടോയിൽ കോൺഗ്രസ് ചെരുപ്പ് മാല ഇട്ട സംഭവം ; പ്രതിഷേധ പ്രകടനം നടത്തി ബിജെപി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബിജെപി ജില്ലാ ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഫോട്ടോയിൽ ചെരുപ്പ് മാല ഇട്ട കിരാത നടപടിക്കെതിരെ ബി. ജെ.പി ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.  പ്രകടനത്തിൽ മണ്ഡലം പ്രസിഡന്റ്‌. ജെ. ദിലീപ്കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ്, മണ്ഡലം സെക്രട്ടറിമാരായ ജി. എസ്. ബൈജു, സുഭാഷിണി, മണ്ഡലം വൈസ് പ്രസിഡന്റ് പി.എസ്. നോബൽ, മണ്ഡലം ട്രഷറർ വിജയ മോഹനൻ പിള്ള, ത്രിതല പഞ്ചായത്ത് ജനപ്രതിനിധി ഏകോപന സമിതിജില്ലാ കോഡിനേറ്റർ കെ. എസ്. വിനോദ്, ന്യൂനപക്ഷമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഫ്രാൻസിസ് പണിക്കർ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് മനു പള്ളിപ്പാട്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശരത്, ജനറൽ സെക്രട്ടറി ഉമേഷ്, യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം ബാബുലാൽ, ഇന്ദുലേഖ കൂടാതെ പഞ്ചായത്ത് പ്രസിഡന്റ്മാർ ജനറൽ സെക്രട്ടറിമാർ ബൂത്ത് പ്രസിഡന്റ്മാർ, സെക്രട്ടറിമാർ, കൂടാതെ മറ്റ് ഭാരവാഹികൾ, പാർട്ടി അനുഭാവികൾ തുടങ്ങിയവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അവയവക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്‍റ്...

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം : പോസ്റ്റ്മോർട്ടം ഇന്ന് ; പ്രതി വിനോദിനെ ഇന്ന്...

0
പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ...

ജവാൻ റം ഉത്പാദനം 5 ദിവസത്തിനകം പുനരാരംഭിക്കും

0
തിരുവനന്തപുരം: ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും. എക്സൈസ് മന്ത്രി...

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. കേരളം കനത്ത...