കുസാറ്റ് ദുരന്തത്തിൽ മരിച്ച വിദ്യാർത്ഥികളുടെ പൊതുദർശനം കാമ്പസിൽ പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കുസാറ്റ് ദുരന്തത്തിൽ മരിച്ച വിദ്യാർത്ഥികളുടെ പൊതുദർശനം കാമ്പസിൽ പൂർത്തിയായി. സ്പീക്കർ എ എൻ ഷംസീർ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് എംപി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. അതുൽ തമ്പി, സാറ തോമസ്, ആൻ റുഫ്ത എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ വീടുകളിലേക്ക് കൊണ്ടുപോയി. ഇറ്റലിയിൽ നിന്ന് അമ്മ എത്താൻ വൈകുന്നതിനാൽ ആൻ റുഫ്‌തയുടെ സംസ്‌കാരം നാളെയാണ് നടക്കുക. സാറയുടെ സംസ്കാരവും നാളെ നടക്കുമെന്നാണ് വിവരം. അതുൽ തമ്പിയുടെ സംസ്കാരം ഇന്ന് തന്നെ നടക്കും. ഫോറൻസിക് സംഘം അപകട സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും പി രാജീവും കാര്യങ്ങൾ ഏകോപിപ്പിക്കാനായി സ്ഥലത്തുണ്ട്. വിദ്യാർത്ഥികൾക്ക് ധന സഹായം സംബന്ധിച്ച കാര്യമുൾപ്പെടെ മന്ത്രിസഭ ചേർന്ന് തീരുമാനിക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാടുകയറി വടശ്ശേരിക്കര – ചിറ്റാർ റോഡ് : കാല്‍നട യാത്രക്കാർ അപകട ഭീതിയിൽ

0
​വടശ്ശേരിക്കര : വടശ്ശേരിക്കര - ചിറ്റാർ റോഡിന്റെ വശങ്ങളിൽ കാട് വളർന്നത്...

ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സഹായം കൈമാറി കലഞ്ഞൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് യൂണിറ്റുകള്‍

0
കോന്നി : ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളായ ആറന്മുള, തണ്ണിത്തോട് പഞ്ചായത്തുകളില്‍...

പിതൃസ്മരണ നിറഞ്ഞ് കർക്കിടക വാവ് : കല്ലേലി കാവിൽ 1001 മുറുക്കാൻ സമർപ്പണവും വാവൂട്ടും...

0
കോന്നി : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കിടക വാവൂട്ടും...

ഓപ്പറേഷന്‍ തൂഫാന്‍ നാര്‍ക്കോ ഹണ്ട് പദ്ധതി : എസ്.പി.സി കേഡറ്റുകള്‍ക്കായി ജില്ലാതല പരിശീലന പരിപാടി...

0
പത്തനംതിട്ട : ആഭ്യന്തര വകുപ്പ് നടപ്പാക്കി വരുന്ന ഓപ്പറേഷന്‍ തൂഫാന്‍ നാര്‍ക്കോ...