തൊഴില്‍ സംരക്ഷണ ജാഥയ്ക്ക് വൃന്ദാവനത്ത് സ്വീകരണം നല്‍കും

For full experience, Download our mobile application:
Get it on Google Play

കൊറ്റനാട്: എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്സ് അസോസിയേഷന്‍ (എ.ഐ.ടി.യു.സി) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന തൊഴില്‍ സംരക്ഷണ ജാഥയ്ക്ക് വൃന്ദാവനത്ത് സ്വീകരണം നല്‍കും. ജില്ലാ സെക്രട്ടറി എം.മധു ജാഥാ ക്യാപ്ടനായുള്ള ജാഥ 27ന് രാവിലെ 11ന് ആണ് വൃന്ദാവനത്ത് എത്തുന്നത്. ഇവിടെ എഴുമറ്റൂര്‍, റാന്നി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ജാഥയുടെ സ്വീകരണത്തിനായി വിപുലമായ സംഘാടക സമതി യോഗം ചേര്‍ന്നു. എ.ഐ.ടി.യു.സി ജില്ലാ ജോയിന്‍റ് സെക്രട്ടറി ടി.ജെ ബാബുരാജ് ഉദ്ഘാടനം ചെയ്തു. റാന്നി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു.

സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ സതീഷ്, എ.ഐ.ടി.യു.സി എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി അനീഷ് ചുങ്കപ്പാറ, സംസ്ഥാന കമ്മറ്റിയംഗം ടി.പി അനില്‍ കുമാര്‍, പ്രകാശ് പി.സാം, ജോര്‍ജ് മാത്യു, തെക്കേപ്പുറം വാസുദേവന്‍, അനില്‍ കുമാര്‍ കേഴപ്ലാക്കല്‍, റോബി എബ്രഹാം, നവാസ്ഖാന്‍, പി.പി സോമന്‍, ജോളി മധു, എബ്രഹാം തോമസ്, ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമതി ഭാരവാഹികളായി കെ സതീഷ്, ടി.ജെ ബാബുരാജ്(രക്ഷാധികാരികള്‍), എം.വി പ്രസന്നകുമാര്‍ (ചെയര്‍മാന്‍), പ്രകാശ് പി.സാം, ജോളി മധു, പി.പി സോമന്‍, അനില്‍ കുമാര്‍ കേഴപ്ലാക്കല്‍, രാജന്‍കുട്ടി, ഷിബു ലൂക്കോസ് (വൈസ് ചെയര്‍മാന്‍മാര്‍), അനീഷ് ചുങ്കപ്പാറ (ജനറല്‍ കണ്‍വീനര്‍), ജോര്‍ജ് മാത്യു, റോബി എബ്രഹാം, ശ്രീജിത്ത്, നവാസ്ഖാന്‍, തെക്കേപ്പുറം വാസുദേവന്‍, എബ്രഹാം തോമസ് (ജോയിന്‍റ് കണ്‍വീനര്‍മാര്‍), ടി.പി അനില്‍ കുമാര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓരോ കേസും എനിക്ക് കിട്ടുന്ന ഓരോ മെഡലുകളാണ്‌, കേസുകൾ ചാർജ് ചെയ്തുകൊണ്ടേയിരിക്കൂ’ ; ...

0
ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിലെ ശുദ്ധീകരണത്തിൽ...

ഭാര്യയാണെങ്കിലും പെൺകുട്ടി പ്രായപൂർത്തിയായില്ലെങ്കിൽ ശാരീരികബന്ധം പോക്‌സോ കുറ്റം ; ഹൈക്കോടതി

0
കൊച്ചി : ഭാര്യയാണെങ്കിലും 18 വയസ്സിൽ താഴെയാണ് പ്രായമെങ്കിൽ ശാരീരികബന്ധം പോക്സോ...

പ്രിയദര്‍ശിനി പദ്ധതി ; സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി...

0
തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി കാരണം സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍...

കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ...