എ.എസ്. കനാലിന്‍റെ സംരക്ഷണത്തിന് കർമപദ്ധതിയൊരുക്കി നഗരസഭ

For full experience, Download our mobile application:
Get it on Google Play

ചേർത്തല : എ.എസ്. കനാലിന്‍റെ സംരക്ഷണത്തിനും മാലിന്യമുക്തമാക്കുന്നതിനും ജനകീയ സഹകരണത്തിൽ കർമപദ്ധതിയൊരുക്കി നഗരസഭ. നഗരഹൃദയത്തിലൂടെ അഞ്ചുകിലോമീറ്ററാണ് എ.എസ്. കനാൽ ഒഴുകുന്നത്. നിലവിൽ പലയിടത്തും മാലിന്യം നിറഞ്ഞും ഒഴുക്കു നിലച്ചും ഗുരുതര പ്രതിസന്ധിയിലാണ്. ലക്ഷങ്ങൾ മുടക്കി ശുചീകരിച്ചിട്ടും വീണ്ടും പഴയപടിതന്നെ. നിലവിൽ വെള്ളത്തിൽ ഗുരുതരമായി രാസമാലിന്യങ്ങുളുടെയും ഈകോളി ബാക്ടീരിയയുടെയും കലർപ്പും നഗരസവാസികൾക്കു വെല്ലുവിളിയായിട്ടുണ്ട്. ചേലൊത്ത ചേർത്തല പദ്ധതിയിലൂടെയടക്കം മാലിന്യനിർമാർജനത്തിൽ സംസ്ഥാനതല ശ്രദ്ധനേടുമ്പോഴും കനാലിലെ മാലിന്യപ്രതിസന്ധി നഗരത്തിനും വലിയ വെല്ലുവിളയായിട്ടുണ്ട്. രണ്ടരവർഷം മുൻപാണ് എ.എസ്. കനാലിൽ മാലിന്യം നീക്കി ശുദ്ധീകരിച്ചത്. സൗന്ദര്യവത്കരണത്തിനടക്കം ഒരുകോടിയോളം മുടക്കിയയിടങ്ങളിലാണ് ഈ സ്ഥിതി. കടകളിൽനിന്നടക്കമുള്ള മാലിന്യവും രാത്രികാലത്തു മറ്റുസ്ഥലങ്ങളിൽനിന്നു ശൗചാലയമാലിന്യവും ടാങ്കറുകളിലെത്തിച്ച് കനാലിലേക്കു തള്ളുന്നുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒരു പാമ്പിനെ തേടിപ്പോയി ; കിട്ടിയത് മൂന്ന് പെരുമ്പാമ്പുകളെ! കൈയടി നേടി സർപ്പ വോളന്റിയർ...

0
റാന്നി : ഒരു പാമ്പിനെ പിടികൂടാൻ ചെന്നിടത്തുനിന്ന് മൂന്ന് പെരുമ്പാമ്പുകളെ സുരക്ഷിതമായി...

ലഹരിക്കെതിരെ ഫുഡ്ബോൾ ആവേശം : റാന്നിയിൽ നാളെ ബഹുജന റാലി സംഘടിപ്പിക്കുന്നു ​

0
റാന്നി : "ഫുഡ്ബോളാണ് ലഹരി" എന്ന സന്ദേശമുയർത്തിക്കൊണ്ട് റാന്നി ഗ്രാമപഞ്ചായത്തും റാന്നി...

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാരുടെ നടപടി വലിയ തെറ്റെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാരുടെ നടപടി വലിയ തെറ്റെന്ന് ആഭ്യന്തരമന്ത്രി...

ക്യാനുകളിൽ പെട്രോൾ, ഡീസൽ എന്നിവ നൽകരുതെന്ന ഉത്തരവ് കർഷകരെ ബാധിക്കുന്നുവെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: ക്യാനുകളിൽ പെട്രോൾ, ഡീസൽ എന്നിവ നൽകരുതെന്ന ഉത്തരവ് കർഷകരെ ബാധിക്കുന്നുവെന്ന്...