പശ്ചിമ ബംഗാളിൽ മമതയെ കൈവിട്ട വിമതരിൽ ഒരു വിഭാഗം തീരുമാനം പുനഃപരിശോധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിൽ വിമത ശബ്ദമുയർത്തിയ നേതാക്കൾക്കിടയിൽ വലിയ ഭിന്നത ഉടലെടുത്തതായി വിവരം. മമത ബാനർജിയുടെ നേതൃത്വത്തോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച് ഋതബ്രത ബാനർജിക്കൊപ്പം നിന്ന പന്ത്രണ്ടിലധികം) വിമത എം.എൽ.എമാർ തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്താൻ ആലോചിക്കുന്നതായാണ് വിവരം. തങ്ങളുടെ രാഷ്ട്രീയ ഭാവി ഓർത്ത് ഈ എംഎൽഎമാർ ആശങ്കാകുലരാണെന്ന് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. മമതയോടുള്ള എതിർപ്പ് തുടരുന്നത് ഗുണം ചെയ്യില്ലെന്ന് കരുതുന്ന ഇവർ വിമത ക്യാംപ് വിട്ട് തിരികെ മമത ബാനർജിക്കൊപ്പം നിൽക്കാൻ ആലോചിക്കുന്നതായാണ് വിവരം. ഇപ്പോഴത്തെ വിമത നീക്കങ്ങൾ തങ്ങളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുമെന്ന ഭയം ഇവർക്കുണ്ട്.

മമത ബാനർജിയുടെ ജനസ്വാധീനവും പാർട്ടിയിലെ അപ്രമാദിത്യവും നേരിടുക എളുപ്പമല്ലെന്ന് ഇവർ കരുതുന്നു. പാർട്ടി വിട്ടുപോയാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വിജയിക്കുക പ്രയാസകരമാകുമെന്നാണ് ഇവർ കരുതുന്നത്. വോട്ട് നൽകി ജയിപ്പിച്ച ജനങ്ങൾക്കിടയിൽ നിന്ന് എതിർപ്പുണ്ടാവാനുള്ള സാധ്യതയാണ് ഇവരെ തിരിച്ച് ചിന്തിപ്പിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...