ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻ്റിൻ്റെ മധ്യത്തിൽ സ്ലാബ് തകർന്ന് കുഴി രൂപപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻ്റിൻ്റെ മധ്യത്തിൽ സ്ലാബ് തകർന്ന് കുഴി രൂപപ്പെട്ടു. രണ്ട് ദിവസം മുൻപ് സ്ലാബ് തകർന്ന് അപകട കിടങ്ങ് രൂപപ്പെട്ടിട്ടും കാണാത്ത മട്ടിൽ പഞ്ചായത്ത് അധികൃതർ. സ്റ്റാൻ്റിൻ്റെ മധ്യഭാഗത്തു കൂടീയുള്ള ഓടയുടെ മുകളിൽ മഴവെള്ളം ചോർന്ന് പോകുവാനുള്ള ഇരു കമ്പിയിൽ തീർത്ത സ്ലാബാണ് തകർന്ന് കിടങ്ങ് പോലെ കുഴി രൂപപ്പെട്ടത്. ഇവിടെ വാഹനങ്ങളും യാത്രികരും അപകടത്തിൽ പെടാതിരിക്കുവാൻ ബസ് ജീവനക്കാർ അപകടസൂചനക്കായി ചുവന്നതുണി കെട്ടി സൂചന നല്കിയിട്ടുണ്ട്. നൂറിലധികം ബസുകൾ എത്തുന്ന സ്റ്റാൻ്റിലെ സ്ലാബാണ് തകർന്നത്. അപകടത്തിലായിട്ടും നവീകരണം നടത്തുവാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ലന്നാണ് നാട്ടുകാരുടെ ആരോപണം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...