പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ്​​

For full experience, Download our mobile application:
Get it on Google Play

ദുബൈ : രാജ്യത്ത്​ മാർച്ചിലെ പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ്​​. കഴിഞ്ഞ മാസം നേരിയ വർധനവ്​ രേഖപ്പെടുത്തിയ വിലയാണ്​ കുറഞ്ഞത്​​.സൂപ്പർ പെട്രോളിന്‍റെ പുതുക്കിയ വില ലിറ്ററിന്​ 2.73ദിർഹമാണ്​. കഴിഞ്ഞ മാസമിത്​ 2.74ദിർഹമായിരുന്നു. പെട്രോൾ സ്പെഷ്യൽ 2.61ദിർഹം (ഫെബ്രുവരിയിൽ 2.63), ഇ പ്ലസിന്​ 2.54ദിർഹം (ഫെബ്രുവരിയിൽ 2.55), ഡീസലിന്​ 2.77ദിർഹം (ഫെബ്രുവരിയിൽ 2.82) എന്നിങ്ങനെയാണ്​ നിരക്ക്​. ഇന്ധന വിലനിർണയ കമ്മിറ്റിയാണ്​ എല്ലാ മാസവും നിരക്ക്​​ സംബന്ധിച്ച അറിയിപ്പ്​ പുറത്തുവിടുന്നത്​. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്​ ഓയിൽ വില അടിസ്ഥാനമാക്കിയാണ്​ യു.എ.ഇ ഇന്ധന വില നിർണയ സമിതി എല്ലാ മാസവും വില പുനർനിർണയിക്കുന്നത്​. ഓരോ മാസവും രാജ്യത്ത്​ ചെറിയ മാറ്റം വിലയിലുണ്ടാകാറുണ്ട്​.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ടയിലെ വ്യാജ പീഡന പരാതി : ദുരൂഹത നീക്കാൻ ഒരുങ്ങി പൊലീസ്

0
പത്തനംതിട്ട: പത്തനംതിട്ടയിൽ പതിമൂന്നുകാരി നൽകിയ പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞതിന് പിന്നാലെ, കേസിലെ...

പിഎം ശ്രീയിൽ മുൻ സർക്കാരിനെതിരെ വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം : പിഎം ശ്രീ വിഷയത്തിൽ മന്ത്രിസഭാ ഉപസമിതി എല്ലാ വശവും...

സർക്കാർ ജോലിയിൽ പ്രവേശിച്ച് നാല് വർഷം പിന്നിട്ടപ്പോൾ സർവീസ് രേഖകളിൽ ഉദ്യോഗസ്ഥന് കുറഞ്ഞത് പത്ത്...

0
ആലപ്പുഴ : സർക്കാർ ജോലിയിൽ പ്രവേശിച്ച് നാല് വർഷം പിന്നിട്ടപ്പോൾ സർവീസ്...

‘ഇന്ത്യയുടെ അതിശക്തമായ പിന്തുണയുണ്ട് ‘ ; അമേരിക്കയുമായി മാത്രമല്ല ഇസ്രായേലിന്റെ സഖ്യം : നെതന്യാഹു

0
ജെറൂസലേം : ഇസ്രായേലിന് ഇന്ത്യയിൽ നിന്ന് വൻതോതിലുള്ള പിന്തുണ ലഭിക്കുന്നുണ്ടെന്നും അമേരിക്ക...