കോന്നി മെഡിക്കല്‍ കോളേജില്‍ ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടെഴ്സ് സംഘം പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കല്‍ കോളേജിലെ തീപിടുത്തത്തെ തുടര്‍ന്ന് കെ.എസ്.ഇ.ബി ജില്ലാ ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടടെഴ്സ് സംഘം പരിശോധന നടത്തി. സംഘം റിപ്പോര്‍ട്ട്‌ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. കോന്നി മെഡിക്കല്‍ കോളേജ് അധികൃതരും റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. ഏകദേശം നാല്പത് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ ആണ് കോന്നി മെഡിക്കല്‍ കോളേജിലെ ജനറേറ്റര്‍ റൂമില്‍ തീ പിടുത്തമുണ്ടായത്.

മെഡിക്കല്‍ കോളേജിലേക്കുള്ള വൈദ്യുതി ബന്ധം നിലച്ചതിനാല്‍ ഏകദേശം നാല് മണിക്കൂറില്‍ അധികം ജനറെറ്റര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിനിടെ ജനറേറ്ററില്‍ നിന്നും ഡീസല്‍ ചോര്‍ച്ചയുണ്ടാവുകയും തീ പടര്‍ന്നു പിടിക്കുകയുമായിരുന്നു. മെഡിക്കല്‍ കോളേജിലെ ഫയര്‍ എക്സ്റ്റിങ്ങൂഷറുകള്‍ ഉപയോഗിച്ച് തീ അണയ്ക്കുവാന്‍ ശ്രമം നടത്തിയെങ്കിലും തീ കൂടുതല്‍ ശക്തിയായി ആളി പടര്‍ന്നതിനാല്‍ അഗ്നി രക്ഷാ സേന എത്തി തീ അണയ്ക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...