കാരുണ്യ സ്പര്‍ശം സന്നിധാനത്തും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് ഏറെ ആശ്വാസം പകരുന്ന സംവിധാനമാണ് സര്‍ക്കാരിന്റെ കാരുണ്യ ഫാര്‍മസി. സര്‍ക്കാര്‍ ആശുപത്രില്‍ ഒരുവിധപ്പെട്ട എല്ലാ മരുന്നുകളും ലഭ്യമാണെങ്കിലും ചിലഘട്ടങ്ങളില്‍ പുറത്തുനിന്നുള്ള മരുന്നകള്‍ ആവശ്യമായി വരും. അങ്ങനെ വരുന്ന രോഗികള്‍ക്ക് കാരുണ്യ ഫാര്‍മസിയെ ആശ്രയിക്കാം. 20 മുതല്‍ 90 ശതമാനം വരെ വിലക്കുറവില്‍ ഇവിടെ നിന്ന് മരുന്നുകള്‍ ലഭ്യമാകും.

ഇന്‍ഹെയ്‌ലറുകള്‍, ഇന്‍സുലിന്‍, മറ്റ് അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നുകള്‍ തുടങ്ങിയവ ഇവിടെയുണ്ട്. ശബരിമല കയറി വരുന്ന ഭക്തരില്‍ ചിലര്‍ക്ക് കാല്‍മുട്ട് വേദന, കാല്‍കുഴ വേദനകള്‍ അനുഭവപ്പെടാറുണ്ട്. അവര്‍ക്ക് വേണ്ട വിവധതരം ബാന്‍ഡുകള്‍ ഉള്‍പ്പെടെയുള്ള സാസാമഗ്രികള്‍ ഫാര്‍മസിയില്‍ നിന്ന് ലഭിക്കും.

ശബരിമല സര്‍ക്കാര്‍ ആശുപത്രിയോട് ചേര്‍ന്ന് തന്നെയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസി സജ്ജമാക്കയിട്ടുള്ളത്. പ്രതിദിനം നിരവധിയാളുകളാണ് ഫാര്‍മസിയുടെ സേവനം തേടുന്നത് എന്നും ആവശ്യമരുന്നുകളെല്ലാം തന്നെ ഇവിടെ ലഭ്യമാണെന്നും പമ്പ- സന്നിധാനം ഫാര്‍മസി ഇന്‍ചാര്‍ജ്ജ് ബി.വിനീത് പറഞ്ഞു. രോഗികള്‍ക്ക് കുറഞ്ഞ ചിലവില്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് കാരുണ്യ ഫാര്‍മസി.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാ ക്രമക്കേട് : എൻടിഎ യിൽ കൂടുതൽ അഴിച്ചുപണിയുമായി കേന്ദ്ര സർക്കാർ

0
ഡൽഹി : പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയിൽ കൂടുതൽ...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

കഞ്ചാവ്, എം ഡി എം എ കടത്ത് ; ഡിവൈഎഫ്ഐ നേതാവുൾപ്പെടെ...

0
തൊടുപുഴ : ഇടവെട്ടിയിൽ ലഹരിമരുന്നുമായി നാല് പേർ പിടിയിൽ. ഡിവൈഎഫ്‌ഐ തെക്കുംഭാഗം...

പ്രമേഹബാധിതരായ കുട്ടികൾക്ക് ആനുകൂല്യങ്ങളും മരുന്നുകളും ഉറപ്പാക്കണം : ഉത്തരവുമായി ബാലാവകാശ കമ്മിഷൻ

0
തിരുവനന്തപുരം : ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും ‘മിഠായി’...