പുതുക്കടയില്‍ മരം വീണ് വൈദ്യുതി തൂണുകള്‍ നിലംപതിച്ചു ; വന്‍ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

റാന്നി : പുതുക്കടയില്‍ കനത്ത മഴയിലും കാറ്റിലും മരം ഒടിഞ്ഞു വീണു വൈദ്യുതി ലൈനില്‍ പതിച്ചു വന്‍ നാശനഷ്ടം. സംഭവത്തില്‍ നിരവധി 11 കെവി വൈദ്യുതി തൂണുകള്‍ നിലംപതിച്ചു. ജലസേചന വകുപ്പിന്‍റെ മുരുത്താണിക്കല്‍ പമ്പുഹൗസിലേയ്ക്ക് വൈദ്യുതി എത്തിക്കുന്ന ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച തൂണുകളും പാടെ ഒടിഞ്ഞു വീണു. ട്രാന്‍സ്ഫോര്‍മറിനും കേടുപാടുകള്‍ സംഭവിച്ചു. ഇവിടെ മഴയുടെ ഒപ്പം വലിയ കാറ്റായിരുന്നു അനുഭവപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...