യുഡിഎഫ് എംപിമാര്‍ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടത്തിയത് പരിഹാസ്യ സമരം : എ.വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുഡിഎഫ് എംപിമാര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയത് പരിഹാസ്യ സമരമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. വികാരത്തിന് തുരങ്കംവെക്കാനാണ് ഇവര്‍ ശ്രമിച്ചത്. ചരിത്രത്തില്‍ തന്നെ ഇത്തരം വിവരക്കേട് കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ച്‌ നടത്തുന്ന സമരാഭാസമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. പ്രതിപക്ഷത്തിന്റെ ഈ സമരത്തിന് ജനപിന്തുണയില്ല. സാധാരണ ജനങ്ങള്‍ക്ക് എല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്. ബോധ്യപ്പെടാത്തത് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ക്കാണ്. അവരെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....