എറണാകുളം ജില്ലയില്‍ കെ – റെയില്‍ സര്‍വേ നിര്‍ത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ജില്ലയില്‍ കെ – റെയില്‍ സര്‍വേ നിര്‍ത്തിവെച്ചു. കെ – റെയിലിനായി സര്‍വേ നടത്തുന്ന ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. പോലീസ് സുരക്ഷ ഉറപ്പാക്കിയാല്‍ മാത്രമേ സര്‍വേ നടപടികള്‍ തുടരാനാകുവെന്നും ഏജന്‍സി അറിയിച്ചു. പ്രതിഷേധക്കാര്‍ സര്‍വേ ഉപകരണങ്ങള്‍ കേടുവരുത്തുന്നുവെന്ന് ഏജന്‍സി പരാതിപ്പെടുന്നു. ജീവനക്കാര്‍ക്ക് നേരെ കൈയേറ്റമുണ്ടാകുന്നു. വനിത ജീവനക്കാരും ആക്രമിക്കപ്പെടുന്നുവെന്നും ഏജന്‍സി കുറ്റപ്പെടുത്തി. എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ – റെയില്‍ സര്‍വേക്കിടെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

അതേസമയം, മാര്‍ച്ച്‌ 31നകം കെ – റെയില്‍ സര്‍വേ നപടികള്‍ പൂര്‍ത്തിയാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ സര്‍വേ നടപടികളില്‍ ഇനി എന്ത് നടപടി എടുക്കണമെന്ന് തീരുമാനിക്കേണ്ടത് കെ – റെയില്‍ അധികൃതരാണ്. ഇതുസംബന്ധിച്ച്‌ കെ – റെയില്‍ അധികൃതരില്‍ നിന്നും ഇതുവരെ പ്രതികരണമൊന്നും പുറത്ത് വന്നിട്ടില്ല

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...