മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച്‌ അമ്മയുടെ അകൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ട വിഷമത്തില്‍ യുവാവ് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകല്‍ അത്തിക്കോട് പണിക്കര്‍കളം ഷണ്മുഖന്റെ മകന്‍ സജിത്തിനെ (22) ആണ് കഴിഞ്ഞ ദിവസം രാത്രി 8.30 മണിയോടെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച്‌ അമ്മയുടെ അകൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ട വിഷമത്തില്‍ യുവാവ് ജീവനൊടുക്കിയതാണെന്ന് പോലീസ് പറഞ്ഞു. യുവാവിനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ സജിത്തിന്റെ അമ്മയുടെ അകൗണ്ടില്‍ നിന്ന് 40,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം വീട്ടില്‍ അറിഞ്ഞാല്‍ വഴക്കുകേള്‍ക്കുമെന്ന ഭയംകൊണ്ടാകാം ജീവനൊടുക്കിയത് എന്നാണ് ബന്ധുക്കള്‍ നല്‍കിയ മൊഴിയെന്നു പോലീസ് പറഞ്ഞു. അമ്മ : ധനലക്ഷ്മി. സഹോദരങ്ങള്‍ : സത്യന്‍, സജിത.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...

തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് ആറുവയസുകാരന് രക്ഷ; ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി സാഹസികമായി...

0
മലപ്പുറം: മലപ്പുറം ചങ്ങരംകുളം ആലംകോട് ആറ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ....

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; സംഭവം ‘അമ്മ’ ജനറൽ ബോഡി യോഗം...

0
കൊച്ചി: ചലച്ചിത്ര താരം അബു സലീമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. വടക്കന്‍ പറവൂര്‍...