ഡല്‍ഹിയില്‍ യു.ഡി.എഫ് എംപിമാരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നുര്‍ : കെ – റെയില്‍ വേണ്ട കേരളം മതി എന്ന ആവിശ്യവുമായി വിജയ് ചൗക്കില്‍ ഗാന്ധി പ്രതിമക്ക് മുന്നിലേക്ക് മാർച്ച് നടത്തിയ കേരളത്തിലെ യുഡിഎഫ് എം.പി മാരെ ഡല്‍ഹി പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ചെങ്ങന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍ പ്രതിഷേധപ്രകടനവും യോഗവും നടത്തി.
നിയോജകമണ്ഡലം ചെയര്‍മാന്‍ ജൂണി കുതിരവട്ടം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിര്‍വ്വാകസമതിയംഗം എം.മുരളി ഉദ്ഘാടനം ചെയ്തു.

കെ.പി.സി.സി സെക്രട്ടറി സുനില്‍ പി ഉമ്മന്‍, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇ.വൈ.എം ഹനീഫ മൗലവി, യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ അഡ്വ.ഡി.നാഗേഷ് കുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.വി ജോണ്‍, തോമസ് ചാക്കോ, ബിപിന്‍ മാമ്മന്‍, ഹരി പാണ്ടനാട്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.ജോര്‍ജ് തോമസ്, ഡോ.ഷിബു ഉമ്മന്‍, സാബു ഇലവുംമൂട്ടില്‍, കെ.ദേവദാസ്, സോമന്‍ പ്ലാപ്പളളി, സുജ ജോണ്‍, ജോജി ചെറിയാന്‍, കെ.ഷിബു രാജന്‍, ഗോപു പുത്തന്‍മഠത്തില്‍, ചാക്കോ കയ്യത്ര, ജയിംസ് പടിപ്പുരയ്ക്കല്‍, അഡ്വ.ദിലീപ് ചെറിയനാട്, വി.കെ ശോഭ, ആര്‍.ബിജു,,ശശി എസ് പിളള, പി.വി ഗോപിനാഥന്‍, സജി കുമാര്‍, ബാലചന്ദ്രന്‍ നായര്‍, സജീവ് വെട്ടിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...