മൊ​ബൈ​ല്‍ ഫോ​ണും പ​ണ​വും ക​വ​ര്‍​ച്ച ചെ​യ്ത കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ക​ഴ​ക്കൂ​ട്ട​ത്ത് കെ​ട്ടി​ട നി​ര്‍മ്മാ​ണ സ്ഥ​ല​ത്തു​നി​ന്ന്​ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണും പ​ണ​വും ക​വ​ര്‍​ച്ച ചെ​യ്ത കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. അ​ണ്ടൂ​ര്‍​ക്കോ​ണം ചി​റ​വി​ളാ​ക​ത്ത് പു​തു​വ​ല്‍​പു​ത്ത​ന്‍ വീ​ട്ടി​ല്‍ ബി​ജു (34) വി​നെ​യാ​ണ് ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴ​ക്കൂ​ട്ടം പോലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ലേ​ബ​ര്‍ ക്യാ​മ്പുക​ളി​ല്‍ നി​ന്നും കെ​ട്ടി​ട നി​ര്‍​മ്മാ​ണ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മോ​ഷ​ണം പോ​കു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​രു​ന്നു.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോലീ​സ് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചും മ​റ്റു ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ് പി​ടി​കൂ​ടി​യ​ത്. ക​ഴ​ക്കൂ​ട്ടം സൈ​ബ​ര്‍ സി​റ്റി അ​സി.ക​മീ​ഷ​ണ​ര്‍ ഹ​രി സി.​എ​സി​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ക​ഴ​ക്കൂ​ട്ടം എ​സ്.​എ​ച്ച്‌.​ഒ പ്ര​വീ​ണ്‍ ജെ.​എ​സ്, എ​സ്​ഐ​മാ​രാ​യ മി​ഥു​ന്‍, ജി​നു, എ​സ്.​സി.​പി.​ഒ ബൈ​ജു, സി.​പി.​ഒ മാ​രാ​യ അ​രു​ണ്‍ എ​സ് നാ​യ​ര്‍, ചി​ന്നു എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...