ഇര്‍ഫാന്‍ ഹബീബിനെ ബുള്‍ഡോസര്‍ കാട്ടി പേടിപ്പിക്കുന്നു : ഗവർണർക്കെതിരെ വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലിരുന്ന് ഗവര്‍ണര്‍ ഇര്‍ഫാന്‍ ഹബീബിനെ ബുള്‍ഡോസര്‍ കാട്ടി പേടിപ്പിക്കുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍. ഗവർണർ പദവിയുടെ മാന്യത അദ്ദേഹം കാത്ത് സൂക്ഷിക്കണം. കമ്യൂണിസ്റ്റ് വിരോധമുണ്ടെങ്കില്‍ അത് ഗവര്‍ണര്‍ പദവിയില്‍ ഇരുന്ന് പഠിപ്പിക്കുന്നത് ശരിയല്ലെന്നും എ.വിജയരാഘവന്‍ മലപ്പുറത്ത് പറഞ്ഞു. കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസിന്റെ വേദിയിലേക്ക് ഓടിക്കയറിയ ഇര്‍ഫാന്‍ ഹബീബ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചു. അതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. അതില്‍ ഡല്‍ഹിയില്‍ നടന്നതാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...