ഇരിട്ടിയില്‍ വീട്ടുമുറ്റത്ത് കുറുനരി ; അമ്പരന്ന് വീട്ടുക്കാർ

For full experience, Download our mobile application:
Get it on Google Play

ഇരിട്ടി: വീട്ടുമുറ്റത്തെത്തിയ കുറുനരി കുടുംബത്തെ ആശങ്കയിലാഴ്ത്തി. അത്തിതട്ടിലെ ബിജോയിയുടെ വീട്ടുമുറ്റത്താണ് കുറുനരിയെ കാണപ്പെട്ടത്. രാവിലെ വളര്‍ത്ത് നായയുടെ കുരകേട്ട് ഉണര്‍ന്നപ്പോള്‍ വീട്ടുമുറ്റത്ത് കുറുനരിയെ കാണുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാരെ കണ്ടിട്ടും കുറുനരി പോകാത്തതിനെ തുടര്‍ന്ന് ഓടിച്ച്‌ വിടാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. അവശതയിലായിരുന്ന കുറുനരി വീട്ടുമുറ്റത്തുതന്നെ കിടന്നു.

ഒടുവില്‍ വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും ഇരിട്ടി ഫോറസ്റ്റര്‍ കെ. ജിജിലിന്റെ നേതൃത്വത്തില്‍ ബീറ്റ് ഫോറസ്റ്റര്‍ ഷിജില്‍, വനംവകുപ്പിന്റെ റെസ്‌ക്യൂ ടീം അംഗങ്ങളായ ഫൈസല്‍ വിളക്കോട്, മിറാജ് പേരാവൂര്‍ എന്നിവരടക്കമുള്ള സംഘം സ്ഥലത്തെത്തി കുറുനരിയെ കൊണ്ടുപോകുകയായിരുന്നു. കുറുനരിക്ക് പേ ഇളകിയതായി സംശയമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...