കാട്ടുപന്നിയെ പിടികൂടി ഇറച്ചിയാക്കി ; കോന്നി മണ്ണീറ സ്വദേശികളായ ആറ് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് മണ്ണീറ തലമാനത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കെണി വെച്ച് കാട്ടുപന്നിയെ പിടികൂടി കൊന്ന് ഇറച്ചിയാക്കിയ സംഭവത്തിൽ ആറ് പേരെ വനം വകുപ്പ് പിടികൂടി. മണ്ണീറ തലമാനം സ്വദേശികളായ സുബിൻ ഭവനം സുരേഷ് പി ആർ, ചക്കാലയിൽ വീട്ടിൽ പ്രേംകുമാർ, താന്നി വിളയിൽ വീട്ടിൽ ബിജു റ്റി ആർ, സുഭദ്രാലയം വീട്ടിൽ സാധുജൻ എം ആർ, ഈട്ടിമൂട്ടിൽ വീട്ടിൽ മോഹനൻ എം എസ്, പുത്തൻ വീട്ടിൽ ഷിബുകുട്ടൻ വി എൻ എന്നിവരെ ആണ് വനപാലകർ പിടികൂടിയത്.

വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അന്വേഷണം.മണ്ണീറ തലമാനത്തുള്ള കോന്നി സ്വദേശിയുടെ സ്വകാര്യ ഭൂമിയിൽ കെണി വെച്ചാണ് ഇവർ കാട്ടുപന്നിയെ പിടിച്ചത്.തുടർന്ന് പ്രതികളുമായി വനപാലകർ ഇവരുടെ വീടുകളിൽ നടത്തിയ തെളിവെടുപ്പിൽ പന്നിയുടെ തോൽ,കശാപ്പ് ചെയ്യാൻ ഉപയോഗിച്ച കത്തികൾ,പാത്രങ്ങൾ തുങ്ങിയവയും കണ്ടെടുത്തു.ഡെപ്യൂട്ടി റെഞ്ച്ച് ഫോറെസ്റ്റ് ഓഫീസർ രഘു ലാൽ റ്റി,സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ എസ് സി പ്രമോദ്,ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ എം പി സുരേഷ് കുമാർ,സുമിത്ത് ബാബു,ശരത്ത് എസ് ധനശ്രീ കെ ജി,രമ്യ രാജു എസ്,സൗമ്യ ഡി എസ്,ഫോറെസ്റ്റ് വാച്ചർ ബിനോയ് ജി തുടങ്ങിയവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരസ്യങ്ങള്‍ക്കായി രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടത് 284 കോടി

0
തിരുവനന്തപുരം: പരസ്യങ്ങള്‍ക്കായി രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടത് 284 കോടി രൂപ....

വീര്യംകുറഞ്ഞ മദ്യവില്‍പന : മുഖ്യമന്ത്രി തീരുമാനം പുനപരിശോധിച്ചതിന് പിന്നില്‍ ഘടകകക്ഷികളുടെ സമ്മര്‍ദം

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യ വില്‍പനയില്‍ മുഖ്യമന്ത്രി തീരുമാനം പുനപ്പരിശോധിച്ചതിന് പിന്നില്‍...

മാസപ്പടി കേസ് : രണ്ടാഘട്ട ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി...

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....