പ്രമേഹം മാറാൻ മത്സ്യം പച്ചയ്ക്ക് കഴിച്ച 48കാരി ഗുരുതരാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: മത്സ്യം പച്ചയ്ക്ക് കഴിച്ച 48കാരി ഗുരുതരാവസ്ഥയില്‍. പ്രമേഹം ഭേദമാവാനാണ് 48കാരി മത്സ്യം പച്ചയ്ക്ക് കഴിച്ചത്. ഝാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. വ്യാജ ഡോക്ടറിന്റെ നിര്‍ദ്ദേശ പ്രകാരം തുടര്‍ച്ചയായ മൂന്ന് ദിവസം മത്സ്യത്തിന്റെ പിത്തസഞ്ചി പച്ചയ്ക്ക് കഴിച്ച സ്ത്രീയാണ് ഗുരുതരമായ വൃക്കരോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായത്. റാഞ്ചി സ്വദേശിനിയായ സീതാദേവിയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തി ചികിത്സ തേടിയത്.

സീതയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ രോഹു മത്സ്യത്തിന്റെ പിത്തസഞ്ചി കഴിക്കാനായിരുന്നു വ്യാജ ഡോക്ടറിന്റെ നിര്‍ദ്ദേശം. രോഹു മത്സ്യത്തിന്റെ പിത്തസഞ്ചി തുടര്‍ച്ചയായ ദിവസങ്ങളില്‍ കഴിച്ചതിനെ തുടര്‍ന്ന് ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട ഇവര്‍ ആശുപത്രിയിലെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വൃക്കയ്ക്ക് തകരാര്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിൽപ്പനയ്ക്കായി വാ​ട​ക വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

0
തിരുവനന്തപുരം : വിൽപ്പനയ്ക്കായി വാ​ട​ക വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ...

ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ചിത്ര

0
മൈസൂർ: എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ​ഗായിക കെ.എസ്....

മുരളീധരനെ പുകഴ്ത്തി ഡോ. ഹാരിസ് ചിറയ്ക്കൽ

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തിരക്ക് കുറയ്ക്കാൻ ആരോഗ്യ...

നെഹ്റു ട്രോഫി വള്ളംകളിയുടെ ഒന്നാം സമ്മാനം ഇനി കാൽ കോടി

0
തിരുവനന്തപുരം : നെഹ്‌റു ട്രോഫി സമ്മാനത്തുകയിൽ വമ്പൻ വർധന വരുത്തി സർക്കാർ....