പന്തളം മാവിരപ്പാറയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

For full experience, Download our mobile application:
Get it on Google Play

പന്തളം : കുരമ്പാല മാവിരപ്പാറയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതായി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കടയ്ക്കാട് സ്വദേശി മൃദുല്‍ കൃഷ്‌ണ(22)നെ യാണ് കാണാതായത്. സുഹൃത്തുക്കളായ കൃഷ്ണനുണ്ണി, യദു കൃഷ്‌ണ എന്നിവരോടൊപ്പമാണ് മൃദുല്‍ കൃഷ്‌ണ മാവിരപ്പാറ പാറക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയത്. വെള്ളത്തില്‍ ഇറങ്ങിയ ശേഷം യുവാവിനെ കാണാതാവുകയായിരുന്നു. സ്ഥലത്ത് അഗ്നിരക്ഷാ സേന തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പന്തളം പോലീസ് നടപടി സ്വീകരിച്ചു. മാവിരപ്പാറയില്‍ പതിവായി സന്ദര്‍ശകര്‍ എത്തുന്നുണ്ടെങ്കിലും യാതൊരു സുരക്ഷാ സംവിധാനവും അധികാരികള്‍ സ്വീകരിച്ചിട്ടില്ല. അപകടകരമായ പാറപ്പുറത്ത് കയറി ചിത്രങ്ങള്‍ എടുക്കാനും ഇവിടെയെത്തുന്നവര്‍ ശ്രമിക്കുന്നത് അപകട ഭീഷണിയുയര്‍ത്തുന്നുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...