രാ​ജ​സ്ഥാ​നി​ൽ കു​ഴ​ൽ​കി​ണറിൽ യു​വ​തി വീ​ണു ; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു

For full experience, Download our mobile application:
Get it on Google Play

ജ​യ്പു​ർ : രാ​ജ​സ്ഥാ​നി​ൽ 100 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ൽ യു​വ​തി വീ​ണു. ഗം​ഗാ​പൂ​ർ സി​റ്റി ജി​ല്ല​യി​ലെ ഗു​ഡ്‌​ല ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള മോ​നാ ബാ​യി(25) എ​ന്ന യു​വ​തി​യാ​ണ് വീ​ടി​നു പി​ന്നി​ലെ വ​യ​ലി​ൽ കു​ഴി​ച്ച കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ​തെ​ന്ന് ബ​മ​ൻ​വാ​സ് സ​ബ് ഡി​വി​ഷ​ൻ ഓ​ഫീ​സ​ർ അ​ൻ​ഷു​ൽ കു​മാ​ർ വ്യക്തമാക്കി.

ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും അ​ഗ്നി​ശ​മ​ന​സേ​ന​യും യു​വ​തി​യെ പു​റ​ത്തെ​ത്തി​ക്കു​ന്ന​തി​നു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. കു​ഴ​ൽ​ക്കി​ണ​റി​ലു​ള്ള യു​വ​തി​ക്ക് ഓ​ക്‌​സി​ജ​ൻ എ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​ധി​കൃ​ത​ർ ന​ട​ത്തി​വ​രി​ക​യാ​ണ്. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് യു​വ​തി​യെ വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ട്രീറ്റ് ലൈറ്റുകള്‍ കണ്ണടച്ചു : അടൂര്‍ ബൈപ്പാസ് ഇരുട്ടില്‍

0
അടൂര്‍ : എം.സി റോഡിലെ അടൂര്‍ ബൈപ്പാസില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിക്കാത്തത് വാഹനയാത്ര...

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ...

സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നടപ്പിലാക്കി

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് 'സ്നേഹാലയം' എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ്...

കേരളത്തിൽ ചൂട് കൂടുന്നു ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രത്യേക നിർദേശങ്ങൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം...