ആ​നാ​ട് വി​ല്ലേ​ജ് ഓ​ഫി​സി​ല്‍ നി​ന്ന്​ ഓ​ഫി​സ് സീ​ല്‍ മോ​ഷ​ണം പോ​യി

For full experience, Download our mobile application:
Get it on Google Play

നെ​ടു​മ​ങ്ങാ​ട് : തിരുവനന്തപുരം ആ​നാ​ട് വി​ല്ലേ​ജ് ഓ​ഫി​സി​ല്‍ നി​ന്ന്​ ഓ​ഫി​സ് സീ​ല്‍ മോ​ഷ​ണം പോ​യി. കഴിഞ്ഞ ദിവസം വൈ​കീ​ട്ടാ​ണ്​ സീ​ല്‍ കാ​ണാ​താ​യ​തെ​ന്ന് പ​റ​യു​ന്നു. ഇതോടെ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സീല്‍ കാണാതായതോടെ ര​ണ്ട്​ ദി​വ​സ​മാ​യി ജാ​തി, വ​രു​മാ​ന, മ​റ്റ്​ വി​വി​ധ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍​ക്കു​മാ​യി എ​ത്തു​ന്ന​വ​ര്‍​ക്ക് സീ​ല്‍ വെച്ച രേ​ഖ​ക​ള്‍ ന​ല്‍​കാ​ന്‍ സാധിക്കാത്ത അ​വ​സ്ഥ​യാ​ണ്.

10 ദി​വ​സം മു​മ്പ് ഇവിടെ​ ജീ​വ​ന​ക്കാ​ര്‍ ഓ​ഫി​സ് അ​ട​ക്കാ​തെ പോ​യ സം​ഭ​വ​വും ന​ട​ന്നി​രു​ന്നു. ആ​നാ​ട് വി​ല്ലേ​ജ് ഓ​ഫി​സി​ല്‍ നി​ന്ന്​ സീ​ലു​ക​ള്‍ കാ​ണാ​താ​യ​തി​നെ​ക്കു​റി​ച്ചും ഓ​ഫി​സ് അ​ട​ക്കാ​തെ ജീ​വ​ന​ക്കാ​ര്‍ സ്ഥ​ലം വി​ട്ട​തി​നെ​ക്കു​റി​ച്ചും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേണമെന്നും ഇത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് മൂ​ഴി, ആ​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റു​മാ​രാ​യ വേ​ട്ടം​പ​ള്ളി സ​ന​ലും പു​ത്ത​ന്‍​പാ​ലം ഷ​ഹീ​ദും ആ​വ​ശ്യ​പ്പെ​ട്ടു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....