ഗുജറാത്തിൽ ആറ്, ഹിമാചലിൽ പൂജ്യം; ആദ്യഫല സൂചനകൾ എഎപിയ്ക്ക് നൽകുന്ന സന്ദേശമെന്ത്?

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഗുജറാത്തിലും ഹിമാചലിലും ചുവടുറപ്പിക്കാൻ ലക്ഷ്യമിട്ട ആം ആദ്‌മി പാർട്ടി വൻ തോൽവിയോടെയാണ് തുടങ്ങുന്നത്. അരവിന്ദ് കെജ്രിവാളിന്‍റെ സംഘടന നിലവിൽ ഗുജറാത്തിൽ ആറ് സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്, ഹിമാചലിലാവട്ടെ അത് പൂജ്യവുമാണ്. ഗുജറാത്തിൽ 182 സീറ്റുകളിൽ 154 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്ന ബിജെപിക്കും കോൺഗ്രസിനും പിന്നിലാണ് എഎപി.

നിലവിൽ ബിജെപിയും, മുഖ്യ പ്രതിപക്ഷമായ കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഹിൽ സ്‌റ്റേറ്റ് സാക്ഷ്യം വഹിക്കുന്നതിനാൽ ഹിമാചലിൽ എഎപിക്ക് ഇതുവരെ ഒരു സീറ്റിലും ലീഡ് ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്‍റെ ആദ്യ മണിക്കൂറുകളിൽ തന്നെ എഎപിയുടെ വീഴ്‌ചയുടെ സൂചനകൾ വന്നിരുന്നു.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ സംസ്ഥാനങ്ങളിൽ ശക്തി അറിയിക്കാനുള്ള എഎപിയുടെ ശ്രമത്തിന് ആദ്യഫല സൂചനകളിൽ തന്നെ തിരിച്ചടി നേരിട്ടിരുന്നു. ഗുജറാത്തിൽ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്‌ചവയ്‌ക്കാൻ കഴിയാത്തത് പാർട്ടിയെ ബാധിക്കും. പഞ്ചാബിലെ അത്ഭുതം ഗുജറാത്തിൽ പ്രതീക്ഷിച്ചതാണ് ദേശീയ പാർട്ടിയാവാനുള്ള ഒരുക്കങ്ങൾക്ക് ഇടയിൽ എഎപിയ്ക്ക് തിരിച്ചടിയാവുന്നത്. അന്തിമഫലം വന്ന ശേഷമാവും പാർട്ടിയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവരിക

അതേസമയം, ഗുജറാത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്‌ടിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപിയിപ്പോൾ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലേക്കാണ് ബിജെപിയുടെ കുതിപ്പ്. കോൺഗ്രസാവട്ടെ സീറ്റുകളുടെ എണ്ണത്തിൽ താഴോട്ടാണ് പോവുന്നത്. 150 എന്ന മാന്ത്രിക സംഖ്യ കടക്കുന്ന ആദ്യ പാർട്ടിയാവാനുള്ള ഒരുക്കത്തിലാണ് ബിജെപി.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം : പഴകുളം സ്വദേശിക്ക് തടവും പിഴയും

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത കാണിച്ച് അപമാനിച്ച പ്രതിക്ക് അടൂർ...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...