തെരുവ് നായ കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : തെരുവ് നായ കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്കേറ്റു. എലിമുള്ളുംപ്ലാക്കൽ പുത്തൻവിളയിൽ വീട്ടിൽ പി വി സന്തോഷിനാണ് പരിക്കേറ്റത്. പുലർച്ചെ നാല് മണിയോടെയാണ് സംഭവം. പത്തനംതിട്ടയിൽ നിന്നും എലിമുള്ളുംപ്ലാക്കലിലേക്ക് വരുകയായിരുന്ന സന്തോഷ് സഞ്ചരിച്ച ബൈക്കിന് കുറുകെ തെരുവ് നായ ചാടുകയായിരുന്നു.

സംഭവത്തിൽ കാലിനും കൈക്കും ഇടതു കൈയുടെ തോളിനും പരിക്കുണ്ട്. സംഭവത്തിൽ ബൈക്കിനും സാരമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്. കോന്നി തണ്ണിത്തോട് റോഡിൽ ഞള്ളൂർ വന ഭാഗത്തും എലിമുള്ളുംപ്ലാക്കൽ ഭാഗത്തും തെരുവ് നായകളുടെ ശല്യം വർധിക്കുകയാണ്. രാത്രി ആയാൽ ഇരുചക്ര വാഹനയാത്രക്കാർക്ക് നേരെ നായകൾ കുരച്ചുകൊണ്ട് ചാടുന്നത് പതിവായി മാറിയിരിക്കുകയാണ്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...