ഹർഭജൻ സിംഗ് രാജ്യസഭ സ്ഥാനാർത്ഥി? ; പഞ്ചാബിൽ നിർണായക നീക്കവുമായി ആം ആദ്മി പാർട്ടി

For full experience, Download our mobile application:
Get it on Google Play

ന്യൂദല്‍ഹി : പഞ്ചാബ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിനെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന് സൂചന. ഒഴിവ് വരാനിരിക്കുന്ന അഞ്ച് സീറ്റുകളില്‍ ഒന്നിലേക്കാണ് ഹര്‍ഭജനെ മത്സരിപ്പിക്കുക. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നേ തന്നെ ഹര്‍ഭജന്‍ സിംഗിനെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ ആം ആദ്മി നടത്തിയിരുന്നു.

സംസ്ഥാനത്ത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എ.എ.പി സര്‍ക്കാര്‍ ഹര്‍ഭജന്‍ സിംഗിന് കായിക സര്‍വകലാശാലയുടെ ചുമതല നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  ജലന്ധറില്‍ കായിക സര്‍വകലാശാല സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വാഗ്ദാനം ചെയ്തിരുന്നു. പഞ്ചാബില്‍ ആം ആദ്മി വിജയിച്ചതിന് പിന്നാലെ അഭിനന്ദനവുമായി ഹര്‍ഭജന്‍ സിംഗ് രംഗത്തെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയോട് രഹസ്യ ബന്ധമെന്ന് സംശയം – സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചു : കുളനട സ്വദേശി...

0
പന്തളം : ഭാര്യയോട് രഹസ്യ ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ സുഹൃത്തിനെ വെട്ടി...

രാജസ്ഥാനിൽ സി ജെ പി നേതാവ് അശുതോഷ് രങ്കയ്ക്ക് മർദനം ; പിന്നിൽ ബിജെപി...

0
ജയ്പുർ : രാജസ്ഥാനിലെ ഒരു സ്‌കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകരെ ഒരു...

വകയാറില്‍ വാഹനാപകടം : നാല് പേര്‍ക്ക് പരിക്ക്

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ വകയാറില്‍ പിക്...

പി എം ശ്രീ പദ്ധതി ; വി.ഡി. സതീശനെ വെല്ലുവിളിച്ച് ബി ജെ പി...

0
കൊച്ചി : പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രി വി.ഡി....