ആറന്മുള ഉത്രട്ടാതി വള്ളംകളി ; ഏഴാം തവണയും കിരീടം ചൂടി മല്ലപ്പുഴശേരി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ മല്ലപ്പുഴശേരിക്ക് ഏഴാം കിരീടം. ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടമാണ് വിജയികളായത്. എ ബാച്ച് വള്ളങ്ങളുടെ ഫൈനലില്‍ മല്ലപ്പുഴശേരി കുറിയന്നൂരിനെ വള്ളപ്പാടകലെ പിന്തള്ളിയാണ് കിരീടം ചൂടിയത്. എ ബാച്ചില്‍ മല്ലപ്പുഴശേരിയും കുറിയന്നൂരും കൂടാതെ ഇടയാറന്മുള, ചിറയിറമ്പ് എന്നീ പള്ളിയോടങ്ങളാണ് മത്സരിച്ചത്.

ലൂസേഴ്‌സ് ഫൈനലില്‍ പ്രയാര്‍, ഇടയാറന്മുള, പുന്നംതോട്ടം, ഇടയാറന്മുള പള്ളിയോടങ്ങളാണ് മത്സരിക്കുക. മത്സര വള്ളംകളിയുടെ ഉദ്ഘാടനം മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ് നിര്‍വഹിച്ചത്. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ സമ്മാനദാനം നിര്‍വഹിക്കും. കെ. എസ്. മോഹനന്‍ ക്യാഷ് അവാര്‍ഡ് വിതരണം നിര്‍വഹിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൻസിപി ദേശീയ നേതൃത്വവുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് മുൻ മന്ത്രി എ.കെശശീന്ദ്രൻ

0
ആലപ്പുഴ: എൻസിപി ദേശീയ നേതൃത്വവുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് മുൻ മന്ത്രി എ.കെശശീന്ദ്രൻ....

റാന്നിയില്‍ വൺ – വേ ട്രാഫിക് പരിഷ്കരണം : 9961224189 എന്ന നമ്പറിൽ പൊതുജനങ്ങള്‍ക്ക്...

0
റാന്നി : റാന്നിയിലെ വൺ - വേ ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട്...

മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം ദുരൂഹമാണ് ; പിണറായി വിജയൻ

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്...

പിഎം ശ്രീക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്

0
മലപ്പുറം: പിഎം ശ്രീക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്. പിഎംശ്രീ പദ്ധതിക്കെതിരെ യൂത്ത്...