ജോലി വാഗ്ദാനം ചെയ്ത് അസം യുവതിയെ പീഡിപ്പിച്ച കേസില്‍ ലോഡ്ജ് ഉടമയും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ജോലി വാഗ്ദാനം ചെയ്ത് അസം യുവതിയെ പീഡിപ്പിച്ച കേസില്‍ ലോഡ്ജ് ഉടമയും അറസ്റ്റില്‍. കോഴിക്കോട് നഗരത്തിലെ ലോഡ്ജ് നടത്തിപ്പുകാരനായ കല്ലായി സ്വദേശി അബ്ദുള്‍ സത്താര്‍(60) ആണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു. ലോഡ്ജ് ഉടമയും തന്നെ പീഡിപ്പിച്ചതായി അസം സ്വദേശിയായ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

ജോലി വാഗ്ദാനം ചെയ്ത് അസമില്‍ നിന്നെത്തിച്ച പെണ്‍കുട്ടി കോഴിക്കോട് നഗരത്തിലെ ലോഡ്ജില്‍ വെച്ച്‌ പീഡനത്തിരയാവുകയായിരുന്നു. നേരത്തെ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. അസമില്‍ നിന്നെത്തിയയാളുള്‍പ്പെടെയാണ് പിടിയിലായത്. ഒരു മാസത്തോളം പീഡനത്തിനിരയായ പെണ്‍കുട്ടി കഴിഞ്ഞയാഴ്ച ലോഡ്ജില്‍ നിന്ന് ഇറങ്ങിയോടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും 1,36,000 രൂപ പിഴയും

0
അടൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക്...

റാന്നി താലൂക്ക് ഓണം ഫെയറിന് തുടക്കമായി : പഴകുളം മധു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

0
റാന്നി : സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ നടന്ന റാന്നി താലൂക്ക് ഓണം ഫെയർ...

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...

ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര...