യാത്രക്കാരെ ദുരിതത്തിലാഴത്തി റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ട്‌

For full experience, Download our mobile application:
Get it on Google Play

കായംകുളം : തയ്യില്‍- പെരിങ്ങാല റോഡിലെ റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ടും കെ.പി.റോഡിലുള്ള കുഴികളും യാത്രക്കാര്‍ക്കു ദുരിതമാകുന്നു. റോഡിലെ കട്ടകളെല്ലാം ഇളകിമാറിയ നിലയിലാണ്. ടാര്‍ ഇളകി വലിയകുഴികള്‍ രൂപപ്പെട്ടു. മഴക്കാലത്ത് ഇവിടെ വെള്ളം നിറയുന്നതോടെ അപകടങ്ങള്‍ വര്‍ധിച്ചു.

ഇരുചക്രവാഹന യാത്രക്കാരാണ്‌ അപകടത്തില്‍പ്പെടുന്നവരില്‍ ഏറെയും. കുഴിയില്‍ വീണ്‌ വാഹനങ്ങള്‍ക്ക് തകരാറും സംഭവിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം ഇരുപതോളം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഇവിടെ ഗതാഗത തടസ്സവും പതിവാണ്. തയ്യില്‍- പെരുങ്ങാലറോഡ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ്. വര്‍ഷങ്ങളായി മഴക്കാലത്ത് പ്രദേശവാസികള്‍ അടിപ്പാതയിലൂടെ ബുദ്ധിമുട്ടിയാണു യാത്രചെയ്യുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...

കോട്ടയത്ത് ഭർതൃവീട്ടിലെ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

0
കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ...