പേവിഷ ബാധയേറ്റ് മരണപ്പെട്ട അഭിരാമിയുടെ വീട് കെ.സുരേന്ദ്രൻ സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുനാട്ടിൽ പേവിഷ ബാധയേറ്റ് മരണപ്പെട്ട അഭിരാമിയുടെ വീട് ബിജെപി സംസ്ഥന അധ്യക്ഷൻ കെ.സുരെന്ദ്രൻ സന്ദർശിച്ചു. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ വി എ സൂരജ്, ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ,സെക്രട്ടറിമാരായ അഡ്വ. ഷൈൻ ജി കുറുപ്പ്, മഞ്ജു പ്രമോദ്, ട്രഷറർ ഗോപാലകൃഷ്ണൻ കർത്താ,റാന്നി മണ്ഡലം പ്രസിഡന്റ്‌ സന്തോഷ്‌ തെക്കുംമല,ജനറൽ സെക്രട്ടറി വിനോദ് മന്ദിരം,അയിരൂർ മണ്ഡലം പ്രസിഡന്റ്‌ സിനു എസ് പണിക്കർ,വാർഡ് മെമ്പർ അരുൺ അനിരുദ്ധൻ, അനീഷ്‌ നായർ, സോമസുന്ദരൻ പിള്ള, വിനോദ് എം എസ്, വസന്ത സുരേഷ്, മോഹനൻ മാടമൺ, മഞ്ജുള ഹരി, സിബി മന്ദിരം തുടങ്ങിവർ സംസ്ഥാന അധ്യക്ഷനൊപ്പം സന്ദർശനം നടത്തി. സംസ്ഥാനത്ത് ഉണ്ടാകുന്ന പേവിഷ പ്രതിരോധ കുത്തിവെപ്പുകളിലെ പാളിച്ചകൾക്ക് ആരോഗ്യമന്ത്രി മറുപടി നൽകണമെന്നും സംഭവത്തിൽ വ്യക്തമായ അന്വേഷണം നടത്തി അനാസ്ഥ കാട്ടിയ ജീവനക്കാർക്ക് നിയമപരമായ ശിക്ഷ നൽകണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. എല്ലാ നിയമപരമായ സഹായങ്ങൾക്കും കുടുംബത്തിന് ബിജെപി ഉറപ്പ് നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...