റാന്നി പാലത്തില്‍ നിന്നും നദിയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: പമ്പാനദിയിലെ റാന്നി വലിയപാലത്തില്‍ നിന്നും നദിയില്‍ ചാടി ആത്മഹത്യ ചെയ്ത യുവാവിന്‍റെ മൃതദേഹം കണ്ടെടുത്തു. അങ്ങാടി നെല്ലിക്കമണ്‍ തൈപ്പറമ്പില്‍ ടി.എസ് ബാബുവിന്‍റെ മകന്‍ ബിബിന്‍ടി ബാബു(29)വിന്റെ മൃതദേഹമാണ്  കിട്ടിയത്. ഇന്നലെ രാവിലെ വാഴക്കുന്നം ഭാഗത്തു കൂടി നദിയില്‍ മൃതദേഹം ഒഴുകിനടക്കുന്നതു കണ്ട നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് അഗ്നിശമന സേനയെത്തി ചെറുകോലില്‍ വെച്ച് മൃതദേഹം കരയ്ക്കടിപ്പിക്കുകയായിരുന്നു.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം സംസ്ക്കരിച്ചു. സ്വകാര്യ ബസ് ജീവനക്കാരനായ ബിബിന്‍ അവിവാഹിതനാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...