ചെഞ്ചല്യം-2022 : മുതിര്‍ന്ന വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാംസ്‌കാരിക വകുപ്പും കേരള ഫോക്ലോര്‍ അക്കാദമിയും ജില്ലാ ഭരണകൂടവും പള്ളിയോട സേവാസംഘവും സംയുക്തമായി നടത്തുന്ന ആദരവ് പരിപാടി ചെഞ്ചല്യം-2022 നാളെ (സെപ്റ്റംബര്‍ 7) രാവിലെ 10 ന് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടക്കും. സാംകാരിക വകുപ്പ് മന്ത്രി  വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്. ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പള്ളിയോടക്കരകളില്‍ നിന്നുള്ള മുതിര്‍ന്ന വഞ്ചിപ്പാട്ട് കലാകാരന്മാരെ ചടങ്ങില്‍ ആദരിക്കും. പരിപാടിയുടെ ഭാഗമായി സെമിനാറും വഞ്ചിപ്പാട്ട് അവതരണവും നടക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഏഴ് വയസ്സുകാരിക്ക് പീഡനം ; 21കാരന്‍ അറസ്റ്റില്‍

0
കൊല്ലം: കടയ്ക്കലില്‍ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരനെ പോക്‌സോ വകുപ്പുകള്‍...

കാഫിർ സ്ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ റീസെറ്റ് ചെയ്തെന്ന്...

0
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ, ഫോൺ...

കടുത്ത നിലപാടുമായി ഇറാൻ ; ലെബനന് വേണ്ടി ഉറച്ച് നിൽക്കുമെന്ന് പ്രഖ്യാപനം

0
ടെഹ്റാൻ: ലെബനൻ പൂർണ്ണമായും ചുട്ടെരിക്കണമെന്ന ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ...

കോക്രോച്ച് ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രക്ഷോഭം ഇന്ന്

0
ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച് ജനത പാർട്ടിയുടെ രണ്ടാം ഘട്ട...