ബാങ്ക് ജപ്തി ബോര്‍ഡ് വെച്ചതില്‍ മനംനൊന്ത് അഭിരാമി ജീവനൊടുക്കിയതില്‍ ഒരു മാസമായിട്ടും കുടുംബത്തിന് നീതി കിട്ടാതെ കുടുംബം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വീടിന് മുന്നില്‍ ബാങ്ക് ജപ്തി ബോര്‍ഡ് വെച്ചതില്‍ മനംനൊന്ത് കൊല്ലം ശൂരനാട്ടെ അഭിരാമി ജീവനൊടുക്കിയതില്‍ ഒരു മാസമായിട്ടും കുടുംബത്തിന് നീതി കിട്ടിയില്ല. ബാങ്ക് ഉദ്യോഗസ്ഥര്‍ വിളിക്കുകയോ സര്‍ക്കാരില്‍ നിന്ന് തീരുമാനം അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് അഭിരാമിയുടെ അച്ഛന്‍ അജികുമാര്‍ പറഞ്ഞു. സിപിഎം അനുഭാവിയാണെങ്കിലും പാര്‍ട്ടിക്കാര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. ബാങ്കിന് വീഴ്ചയില്ലെന്ന് വരുത്താനാണ് പാര്‍ട്ടിക്കാര്‍ ശ്രമിച്ചതെന്നും അജികുമാര്‍ പറഞ്ഞു. ഏക മകള്‍ അഭിരാമിയെ നഷ്ടമാകാന്‍ കാരണമായത് കേരളബാങ്ക് ഉദ്യോഗസ്ഥര്‍ വീടിന് മുന്നില്‍ വെച്ച ജപ്തിബോര്‍ഡായിരുന്നു.

ബാങ്ക് അധികൃതരോ, സഹകരണവകുപ്പ് ഉദ്യോഗസ്ഥരോ അന്വേഷിക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് അഭിരാമിയുടെ അച്ഛന്‍ അജികുമാര്‍. സ്വന്തം പാര്‍ട്ടിക്കാരായ സിപിഎമ്മുകാര്‍ തിരിഞ്ഞുനോക്കിയില്ല. ബാങ്കിന് വീഴ്ചയില്ലെന്ന് വരുത്താനാണ് പാര്‍ട്ടിക്കാര്‍ ശ്രമിച്ചത്. മകള്‍ മരിച്ചതിന് കാരണം ബാങ്കിന്‍റെ ജപ്തി ബോര്‍‍ഡ് അല്ലെന്നും പ്രചരിപ്പിച്ചു. കേരളബാങ്ക് പതാരം ശാഖയിലെ തിരിച്ചടവ് സാധ്യമല്ല. വീടും സ്ഥലവും ബാങ്കിന് സ്വന്തമാക്കാമെന്നും അജികുമാറിന്‍റെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി

0
ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ...

വിദ്യാർഥിയുടെ ആത്മഹത്യ : അനുനയ നീക്കം പാളി ; കോതമംഗലം എംഎ കോളേജിൽ പ്രതിഷേധം...

0
കൊച്ചി : കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...