50 ഓളം ഫോർവേഡ് ബ്ലോക്ക് പ്രവർത്തകർ രാജിവെച്ച് നാഷണൽ ജനതാദളിൽ ചേർന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സി.എൻ.കൃഷ്ണപിള്ളയുടെയും സംസ്ഥാന കമ്മറ്റി അംഗം മുരളി ഓമല്ലൂരിന്റെയും നേതൃത്വത്തിൽ 50 ഓളം ഫോർവേഡ് ബ്ലോക്ക് പ്രവർത്തകർ രാജിവെച്ച് നാഷണൽ ജനതാദളിൽ ചേർന്നു. ലയന സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം കെ.കെ.വിശ്വംബരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മധുചെമ്പുകുഴി അദ്ധ്യക്ഷത വഹിച്ചു.

ലയന സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് ശാന്തിജൻ ചൂരക്കുന്ന്, ഷാജി മാമ്മൂട്ടിൽ, കോന്നിയൂർ ആനന്ദൻ എന്നിവർ പ്രസംഗിച്ചു. ഡൽഹിയിൽ ഇടതുപക്ഷവും കേരളത്തിൽ യു.ഡി.എഫ്. ഉം എന്നുമുള്ള വ്യക്തതയില്ലാത്ത ജി.ദേവരാജന്റെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള വിഭാഗം നാഷണൽ ജനതാദളിൽ ചേർന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

യുവതിയുടെ ഫോട്ടോയെടുത്തുവെന്ന് പരാതി; ദില്ലി മെട്രോയിലുണ്ടായ സംഘർഷത്തിന് പിന്നാലെ സിഐഎസ്എഫ് ജവാൻ സസ്പെൻഷനിൽ

0
ദില്ലി: ദില്ലി മെട്രോയിൽ യാത്രക്കാരിയായ യുവതിയുടെ ചിത്രം സിഐഎസ്എഫ് ജവാൻ ഫോണിൽ...