കേരള സ്വതന്ത്ര തയ്യൽ തൊഴിലാളി യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : കേരള സ്വതന്ത്ര തയ്യൽ തൊഴിലാളി യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം ഫാത്തിമ ഓഡിറ്റോറിയത്തിൽനടന്നു. ജില്ലാ പ്രസിഡണ്ട് മുരളീധരൻ ഓമല്ലൂരിൻറെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം യൂണിയൻ സംസ്ഥാന പ്രസിഡണ്ട് ദേവദാസ് കുട്ടമ്പൂര് ഉദ്ഘാടനം ചെയ്തു. തയ്യൽ തൊഴിലാളി പെൻഷൻ 5000 രൂപയായി വർധിപ്പിക്കുക, വിവാഹ ധനസഹായം പ്രസവ ആനുകൂല്യവും 25000 രൂപ വർദ്ധിപ്പിക്കുക, ഇ എസ് ഐ അനുവദിക്കുക എന്നീ  പ്രമേയങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. കെ പി പത്മ സ്വാഗതവും മധു ചെമ്പുകുഴി, സി എൻ കൃഷ്ണപിള്ള, കെ ആർ വിശ്വംഭരൻ എന്നിവർ ആശംസ പ്രസംഗവും നടത്തി.
പുതിയ ഭാരവാഹികൾ : മുരളീധരൻ  ഓമല്ലൂർ പ്രസിഡൻറ്, ശ്യാമള കുമാരി , ജയ കെ വൈസ് പ്രസിഡണ്ടുമാർ,  രാധാമണി വി ജി ജനറൽസെക്രട്ടറി, തങ്കമണി ട്രഷറർ, ശോശാമ്മ ടിവി, പത്മ കെ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും 21 അംഗ ജില്ലാ കമ്മിറ്റിയെ  സമ്മേളനം തിരഞ്ഞെടുത്തു.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...