അ‌ഞ്ച് പേരില്‍ നിന്ന് ഒന്നരകോടിയോളം വിലവരുന്ന മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

മഥുര : ഒന്നരകോടിയോളം വിലവരുന്ന മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് മഥുര പോലീസ്. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലാണ് അ‌ഞ്ച് പേരില്‍ നിന്നായി മോഷ്ടിക്കപ്പെട്ട 1589 മൊബൈല്‍ ഫോണുകള്‍ പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍ നോയിഡയിലെ ഫാക്ടറിയില്‍ നിന്ന് ബംഗളൂരുവിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഉത്തര്‍പ്രദേശ്- മധ്യപ്രദേശ് അതിര്‍ത്തിയില്‍ വച്ച്‌ കളവുപോയ 8990 മൊബൈല്‍ ഫോണുകളില്‍ ഉള്‍പ്പെടുന്നവയാണ് അ‌ഞ്ച് പേരില്‍ നിന്നായി പിടിച്ചെടുത്തവയെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മോഷ്ടിച്ച ഫോണുകള്‍ ഉപേക്ഷിക്കാന്‍ ആഗ്രയിലേയ്ക്ക് പോകുന്നതിനിടെ റായ്പുര ജട്ട് അണ്ടര്‍പാസില്‍ വച്ചാണ് ഇവര്‍ പിടിയിലാകുന്നത്. ഫറാഹ് പോലീസ്, നിരീക്ഷണ ഉദ്യോഗസ്ഥര്‍, സ്വാട്ട്, സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്, സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സ് എന്നിവര്‍ സംയുക്തമായി മോഷ്ടാക്കളെ പിടികൂടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...