അബു ദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യശാലിയായി ഖത്തര്‍ മലയാളി

For full experience, Download our mobile application:
Get it on Google Play

ദോഹ : അബു ദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഖത്തര്‍ മലയാളിയെ ഭാഗ്യം തുണച്ചു. രാകേഷ് ശശിധരനാണ് സെപ്റ്റംബര്‍ മാസത്തിലെ ആദ്യ വീക്കിലി നറുക്കെടുപ്പില്‍ മൂന്ന്‌ ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചത്. ഖത്തറില്‍ റീട്ടയില്‍ മേഘലയില്‍ ജോലിചെയ്യുന്ന രാകേഷ് സുഹൃത്തുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്.

സമ്മാനത്തുക രണ്ട് പേരും പങ്കുവെക്കും. കഴിഞ്ഞ ഒരു വര്‍ഷമായി രണ്ടു പേരും ചേര്‍ന്ന് ടിക്കറ്റ് എടുക്കുകയായിരുന്നു. കഴിഞ്ഞദിവസം ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ വിളിച്ചപ്പോള്‍ രാകേഷ് സന്തോഷം പ്രകടിപ്പിച്ചതായും സമ്മാനത്തുക മുഴുവനും മകളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്നും രാകേഷ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു

0
തിരുവനന്തപുരം: ലോക്ഭവനു മുന്നിലെ റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് അടിയന്തര സഹായവുമായി...

സാങ്കേതിക തകരാറുകൾ മൂലം കരിപ്പൂരിൽ നിന്നും നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ...

0
കോഴിക്കോട്: സാങ്കേതിക തകരാറുകളെയും മറ്റ് തടസ്സങ്ങളെയും തുടർന്ന് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ...