പ്രവാസി യുവാവിന്റെ കൊലപാതകം : വെളിപ്പെടുത്തലുകളുമായി സുഹൃത്ത്

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : പ്രവാസി യുവാവിന്റെ കൊലപാതകത്തിലേക്കു നയിച്ച സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളുമായി കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദിഖിന്റെ സുഹൃത്ത് അന്‍സാരി. താന്‍ ഗള്‍ഫിലേക്ക് പോകുന്ന സമയം മഞ്ചേശ്വരം – ഉപ്പള സ്വദേശികളായ രണ്ടു പേര്‍ ഒരു ബാഗ് തന്നുവിട്ടെന്നും അതില്‍ ഡോളറുകളുള്ള വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും അന്‍സാരി പറഞ്ഞു. തന്റെ ജീവന് ഇപ്പോഴും ഭീഷണിയുണ്ടെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. അന്‍സാരിയേയും കൊല്ലപ്പെട്ട സിദ്ദിഖിന്റെ സഹോദരനെയുമാണ് അദ്യം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്നാണ് സിദ്ദിഖിനെ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി – പഴവങ്ങാടി പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തി 

0
റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുകതാഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം ; പ്രതി കുറ്റം സമ്മതിച്ചു

0
ഗവി: പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം...

പ്രാര്‍ഥനാലയത്തിലെ ക്രൂര പീഡനം ; പത്തനംതിട്ട എലോഹിം ഗ്ലോബൽ വര്‍ഷിപ്പ് സെന്ററിനെതിരെ പോലീസ് കേസ്...

0
പത്തനംതിട്ട: ഇടുക്കി സ്വദേശിയായ 17-കാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയിൽ പത്തനംതിട്ട എലോഹിം...

ബി.ജെ.പി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി , നാലുപേർ അറസ്റ്റിൽ

0
റായ്‌പൂർ: ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിൽ മണൽ ഖനനവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന...