പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് മൂന്ന് വര്‍ഷം കഠിന തടവ്‌

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മയ്യനാട് സ്വദേശി വിനോദ് മൈക്കളിന് (44 ) മൂന്ന് വര്‍ഷം കഠിന തടവും 1,00,000 രൂപ പിഴയും വിധിച്ചത്. അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് (പോക്‌സോ കോടതി ) കെ.എന്‍.സുജിത്താണ് ശിക്ഷ വിധിച്ചത്.  പിഴയൊടുക്കാത്ത പക്ഷം ആറു മാസം കൂടുതല്‍ കഠിനതടവ് അനുഭവിക്കണം.

2017 ലാണ് കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്കൂളിലെ സ്പെഷ്യല്‍ ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലേക്ക് ബസില്‍ മടങ്ങുകയായിരുന്ന പെണ്‍കുട്ടിയോട് കണ്ടക്ടര്‍ അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. തുടര്‍ന്ന് പരാതി പോക്സോ ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുകയും കൊല്ലം ഈസ്റ്റ് സി. ഐ മഞ്ജു ലാലിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുക്കുപണ്ടം പണയം വെച്ച് അഞ്ചര ലക്ഷം രൂപ തട്ടിയ യുവാവിനെ ജീവനക്കാർ തന്ത്രപൂർവം പിടികൂടി...

0
താമരശ്ശേരി: താമരശ്ശേരി സർവീസ് സഹകരണ ബാങ്കിൻ്റെ തച്ചംപൊയിൽ ബ്രാഞ്ചിൽ മുക്കുപണ്ടം പണയം...

വൻ സൈബർ തട്ടിപ്പുകളും ക്രിപ്റ്റോ-ഹവാല ഇടപാടുകളും സംബന്ധിച്ച കേസുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ...

0
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് മ്യൂൾ അക്കൗണ്ടുകൾ വഴി നടന്ന...

പത്തനംതിട്ട ഡെവലപ്പ്മെന്റ് അതോറിറ്റി രൂപീകരിക്കണം ; നിയമസഭയിൽ ഉന്നയിച്ച് അബിൻ വർക്കി കോടിയാട്ട് എംഎൽഎ

0
പത്തനംതിട്ട: പിപിപി മോഡലിൽ പത്തനംതിട്ട ഡെവലപ്പ്മെന്റ് അതോറിറ്റി വേണമെന്ന് അബിൻ വർക്കി...

‘നീറ്റിന് പിന്നാലെ കേന്ദ്ര പരീക്ഷയിൽ വീണ്ടും അപാകത’; ഇല്ലാത്ത നെഗറ്റീവ് മാർക്കിന്റെ പേരിൽ വിദ്യാർത്ഥികളെ...

0
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിന് പിന്നാലെ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ...