അഖിലേന്ത്യാ ഉത്രാളിക്കാവ് പൂരം പ്രദര്‍ശനം ഈ വര്‍ഷം മുതല്‍ വീണ്ടും ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

വടക്കാഞ്ചേരി : കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുടങ്ങിപ്പോയ ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ച്‌ സംഘടിപ്പിക്കാറുളള അഖിലേന്ത്യാ ഉത്രാളിക്കാവ് പൂരം പ്രദര്‍ശനം ഈ വര്‍ഷം മുതല്‍ വീണ്ടും ആരംഭിക്കാന്‍ നഗരസഭ തീരുമാനിച്ചു. ഇതിനായി അനുയോജ്യമായ സ്ഥലം നഗരസഭ കണ്ടെത്തി. എ.സി.മൊയ്തീന്‍ വടക്കാഞ്ചേരി എം.എല്‍.എയായിരി ക്കെയാണ് ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച്‌ അഖിലേന്ത്യാപ്രദര്‍ശനം ആരംഭിച്ചത്.

ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് 6 ലക്ഷം നല്‍കാനും തീരുമാനമായി. കുമരനെല്ലൂര്‍ വില്ലേജിലെ തെലുങ്കര്‍ കോളനി വാസികള്‍ക്ക് പട്ടയം അനുവദിക്കാനും എന്‍.ഒ.സി.അനുവദിക്കാനും നഗരസഭ തീരുമാനിച്ചു. ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല മോഹന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ജമീലാബി.എ.എം, പി.ആര്‍.അരവിന്ദാക്ഷന്‍, സ്വപ്ന ശശി, സി.വി.മുഹമ്മദ് ബഷീര്‍, നഗരസഭ സെക്രട്ടറി കെ.കെ.മനോജ് എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുടുംബവഴക്കും സംശയവും കൊലപാതകത്തിൽ കലാശിച്ചു; ഉറങ്ങുകയായിരുന്ന ഭർത്താവിനെ കുത്തിക്കൊന്ന ഭാര്യ അറസ്റ്റിൽ

0
ഹൈദരാബാദ്: തെലങ്കാനയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഇളയ മകന്റെ മുന്നില്‍ വെച്ച് യുവതി...

മുക്കുപണ്ടം പണയം വെച്ച് അഞ്ചര ലക്ഷം രൂപ തട്ടിയ യുവാവിനെ ജീവനക്കാർ തന്ത്രപൂർവം പിടികൂടി...

0
താമരശ്ശേരി: താമരശ്ശേരി സർവീസ് സഹകരണ ബാങ്കിൻ്റെ തച്ചംപൊയിൽ ബ്രാഞ്ചിൽ മുക്കുപണ്ടം പണയം...

പരീക്ഷാ തട്ടിപ്പുകൾക്ക് തടയിടാൻ ബയോമെട്രിക് വെരിഫിക്കേഷൻ; നീറ്റ് പിജി പരീക്ഷയിലെ പ്രധാന മാറ്റങ്ങൾ അറിയാം

0
ന്യൂഡല്‍ഹി: നീറ്റ് പിജി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതില്‍ മാറ്റം വരുത്തി നാഷണൽ ബോർഡ്...

വൻ സൈബർ തട്ടിപ്പുകളും ക്രിപ്റ്റോ-ഹവാല ഇടപാടുകളും സംബന്ധിച്ച കേസുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ...

0
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് മ്യൂൾ അക്കൗണ്ടുകൾ വഴി നടന്ന...