യുപിയില്‍ കൈക്കുഞ്ഞിനെ ബലാല്‍സംഗം ചെയ്തു ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കുശ്നിനഗര്‍ : യുപിയിലെ കുശ്നിനഗറില്‍ ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ അയല്‍വാസിയായ യുവാവ് ബലാല്‍സംഗം ചെയ്തു. പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. കുശ്നിനഗറില്‍ വിഷ്ണുപുരയില്‍ രവി റായി (22) യാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ട് ഇയാള്‍ അല്‍വീട്ടിലെത്തി കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. മധുരപലഹാരങ്ങള്‍ നല്‍കാനാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്.

രണ്ട് മണിക്കൂറിനുശേഷം തിരഞ്ഞെത്തിയെങ്കിലും കുഞ്ഞ് അവിടെയുണ്ടായിരുന്നില്ല. കുടുംബം ഇക്കാര്യം പോലിസിലറിച്ചു. തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലിലാണ് ബലാല്‍സംഗം ചെയ്ത വിവരം പുറത്തുവന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുഞ്ഞിനെ ഒരു ഫാം ഹൗസില്‍നിന്ന് കണ്ടെത്തി. ഇയാള്‍ക്കെതിരേ പോക്‌സോ നിയമമനുസരിച്ച്‌ പോലിസ് കേസെടുത്തു. പോലിസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട മറ്റ് വശങ്ങള്‍കൂടി പരിശോധിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...