സഹോദരീ ഭര്‍ത്താവ് ഉള്‍പ്പെടെ 12 പേര്‍ 14 വയസ്സുകാരിയെ കൂട്ട പീഡനത്തിനിരയാക്കി ; 11 പേരെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തിരുപ്പൂരില്‍ സഹോദരീ ഭര്‍ത്താവ് ഉള്‍പ്പെടെ 12 പേര്‍ 14 വയസ്സുകാരിയെ കൂട്ട പീഡനത്തിനിരയാക്കി. രണ്ടു വര്‍ഷത്തിലേറെയായി പെണ്‍കുട്ടി അനുഭവിച്ച പീഡനം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലിലാണു പുറത്തുവന്നത്.

പ്രതികളില്‍ 11 പേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. അച്ഛനും അമ്മയുമില്ലാത്ത പെണ്‍കുട്ടി സഹോദരിക്കൊപ്പമായിരുന്നു താമസം. സംഭവത്തെക്കുറിച്ച്‌ അറിഞ്ഞ സഹോദരി പെണ്‍കുട്ടിയെ സമീപത്തെ അനാഥാലയത്തില്‍ ചേര്‍ക്കുകയായിരുന്നു. പീഡന വിവരം പെണ്‍കുട്ടി അനാഥാലയ അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്നാണു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...