വി​ഷു​ദി​ന​ത്തി​ല്‍ സ്വ​ര്‍​ണ വി​ല കു​തി​ച്ചു​​ക​യ​റി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി:  സം​സ്ഥാ​ന​ത്ത് വി​ഷു​ദി​ന​ത്തി​ല്‍ സ്വ​ര്‍​ണ വി​ല കു​തി​ച്ചു​. ഇ​ന്ന് മാ​ത്രം പ​വ​ന് 320 രൂ​പ​യും ഗ്രാ​മി​ന് 40 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന്റെ  വി​ല 35,000 ക​ട​ന്നു. പ​വ​ന് 35,040 രൂ​പ​യി​ലും ഗ്രാ​മി​ന് 4,380 രൂ​പ​യി​ലു​മാ​ണ്. ഏ​പ്രി​ല്‍ മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​ണ് നി​ല​വി​ല്‍ സ്വ​ര്‍​ണ വി​ല. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ പ​വ​ന് 1,720 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...