മന്ത്രി എ. സി മൊയ്തീന്‍റെ വിവാദവോട്ട് ; പരാതി കിട്ടിയാൽ റിപ്പോർട്ട് തേടുമെന്ന് കളക്ടർ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : മന്ത്രി എ. സി മൊയ്തീൻ ചട്ട വിരുദ്ധമായി വോട്ട് ചെയ്തുവെന്ന ആരോപണത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് തൃശൂർ ജില്ലാ കളക്ടർ എസ്. ഷാനാവാസ്. പരാതി കിട്ടിയാൽ റിപ്പോർട്ട് തേടുമെന്നും കളക്ടർ അറിയിച്ചു. മന്ത്രി എ. സി മൊയ്തീന്‍റെ വോട്ടിനെതിരെ അനിൽ അക്കര എംഎൽഎയാണ് രംഗത്തെത്തിയത്. മന്ത്രി ഏഴ് മണിക്ക് മുൻപ് വോട്ട് രേഖപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് കാരണം.

മന്ത്രി 6.55 വോട്ടുചെയ്തത് ചട്ടവിരുദ്ധമാണെന്നായിരുന്നു അനിൽ അക്കരയുടെ ആരോപണം. ബൂത്തിലെ ആദ്യ വോട്ടറായിരുന്നു മന്ത്രി. എന്നാൽ മന്ത്രി കൃത്യം ഏഴ് മണിക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് പ്രിസൈഡിംഗ് ഓഫീസർ പറഞ്ഞു. ആദ്യഘട്ടത്തിൽ സാധരണ നടപടിക്രമങ്ങൾ മാത്രമാണ് നടന്നതെന്നും പ്രിസൈഡിംഗ് ഓഫീസർ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...