സ്കൂ​ട്ട​റി​ല്‍ കെ​എ​സ്‌ആ​ര്‍ടിസി ബ​സി​ടി​ച്ച്‌ യു​വ​തി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ചവറ: ദ​മ്പ​തി​ക​ള്‍ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ല്‍ കെ​.എ​സ്‌.ആ​ര്‍.ടി.സി ബസ് ഇടിച്ച് യുവതി മരിച്ചു. ഇവരുടെ  ഭര്‍ത്താവിന് പരിക്കേറ്റു, ഇവരുടെ ഒപ്പമുണ്ടായിരുന്ന  മകന്‍ അത്ഭുതകരമായി രക്ഷപെട്ടു. നീ​ണ്ട​ക​ര വ​ട​ക്കേ​കു​ന്നേ​ല്‍ ജ​റാ​ള്‍​ഡി​ന്റെ  ഭാ​ര്യ റോ​സ് മേ​രി ആണ് മരിച്ചത്. 28 വയസായിരുന്നു. ദേ​ശീ​യ​പാ​ത​യി​ല്‍ നീ​ണ്ട​ക​ര ജോ​യി​ന്റ്  ജം​ഗ്ഷ​നി​ല്‍ വെച്ചാണ് അപകടം നടന്നത്. ഇവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതിയുടെ  ജീവന്‍ രക്ഷിക്കാനായില്ല. ജ​റാ​ള്‍​ഡ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. അപകടത്തില്‍ റോ​സ് മേ​രി റോ​ഡി​ല്‍ തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. കരുനാഗപ്പള്ളി ഭാ​ഗ​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്‌ആ​ര്‍ടിസി ബസ് ദ​മ്പ​തി​ക​ള്‍ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ര്‍ റോ​ഡ് മറികടക്കാ​ന്‍ ശ്രമിക്കുമ്പോള്‍ ഇടിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...